തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന മഹാന്മാരെക്കുറിച്ച് ശ്രീ ശൂരനാട് കുഞ്ഞന്‍പിള്ള എഴുതിയ ലേഖനസമാഹാരമാണ് “തിരുവിതാംകൂറിലെ മഹാന്മാര്‍” എന്ന ഈ പുസ്തകം. ചട്ടമ്പിസ്വാമി, നാരായണസ്വാമി എന്നീ സന്യാസി ശ്രേഷ്ഠന്മാര്‍യും, കേരളപാണിനി, കേരളകാളിദാസന്‍ എന്നീ മഹാപണ്ഡിതന്മാര്‍, വിഖ്യാത ചിത്രകാരന്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, സ്വാതിതിരുനാള്‍, വിശാഖംതിരുനാള്‍, മൂലംതിരുനാള്‍ എന്നീ രാജാക്കന്മാര്‍, രാമയ്യന്‍ ദളവ, അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ള, രാജാ കേശവദാസന്‍, വേലുത്തമ്പി ദളവ എന്നീ മന്ത്രിമാര്‍, ഡി ലനായി, ഇരവിക്കുട്ടിപ്പിള്ള എന്നീ രണവീരന്മാര്‍, എന്നിവരെക്കുറിച്ച്‌ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.

തിരുവിതാംകൂറിലെ മഹാന്മാര്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.