രമണ മഹര്‍ഷിയുടെ ഉള്ളത് നാര്‍പത് അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ എഴുതിയ വ്യാഖ്യാന ഗ്രന്ഥമാണ് സ്വാത്മസുഖി. ആ ഗ്രന്ഥത്തെ അധികരിച്ച് 2010-ല്‍ തിരുവനന്തപുരം അഭേദാശ്രമത്തില്‍ നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 ഇവിടെ പങ്കുവയ്ക്കുന്നു.

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 12.1 MB 53 മിനിറ്റ് ഡൗണ്‍ലോഡ്‌
2 3.3 MB 14 മിനിറ്റ് ഡൗണ്‍ലോഡ്‌
3 12.1 MB 53 മിനിറ്റ് ഡൗണ്‍ലോഡ്‌
4 1 MB 4 മിനിറ്റ് ഡൗണ്‍ലോഡ്‌
5 11.5 MB 51 മിനിറ്റ് ഡൗണ്‍ലോഡ്‌
6 12.5 MB 55 മിനിറ്റ് ഡൗണ്‍ലോഡ്‌
7 13.1 MB 57 മിനിറ്റ് ഡൗണ്‍ലോഡ്‌