കൊല്ലം സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച ശ്രീ ഹരിഹരപുത്ര സഹസ്രനാമ സ്തോത്രം PDF രൂപത്തില്‍ സമര്‍പ്പിക്കുന്നു. ശ്രീ ഹരിഹരപുത്ര സഹസ്രനാമ സ്തോത്രം, ശ്രീ ഹരിഹരപുത്ര സഹസ്രനാമാവലി, ശ്രീ ഹരിഹരപുത്ര അഷ്ടോത്തരശതനാമ സ്തോത്രം, ശ്രീ ഹരിഹരപുത്ര അഷ്ടോത്തരശതനാമാവലി, ശ്രീധര്‍മ്മശാസ്തുരഷ്ടോത്തരശത നാമസ്തോത്രം, ശ്രീധര്‍മ്മശാസ്തുഃ അഷ്ടോത്തരശത നാമാവലി, കിരാതശാസ്തുഃ അഷ്ടോത്തരശത നാമസ്തോത്രം, കിരാതശാസ്തുഃ അഷ്ടോത്തരശത നാമാവലി എന്നിവ ഈ ഗ്രന്ഥത്തില്‍ അടങ്ങിയിട്ടുണ്ട്.

ശ്രീ ഹരിഹരപുത്ര സഹസ്രനാമ സ്തോത്രം PDF ഡൗണ്‍ലോഡ് ചെയ്യൂ