ഭഗവദ്‌ഗീത മുഴുവനും ശരിയായി പഠിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഓരോഭാഗങ്ങളായി പിരിച്ചുപഠിക്കുന്നതിനും ഓര്‍മ്മിച്ച് അനുസന്ധാനം ചെയ്യുന്നതിനും സഹായകമാകുന്ന വിധത്തില്‍ ആണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഈ ഗീതാര്‍ത്ഥസംഗ്രഹത്തില്‍ ഭഗവദ്‌ഗീതയില്‍ നിന്നും 130ശ്ലോകങ്ങളെ എടുത്തു വ്യാഖ്യാനിച്ചിട്ടുണ്ട്. ഈ തത്ത്വങ്ങളെ വിശദീകരിക്കുന്നതിനുവേണ്ടി ഉപനിഷത്തുകള്‍ മുതലായ ഗ്രന്ഥങ്ങളില്‍നിന്നും അനേകം പ്രമാണങ്ങളെയും ഉദ്ധരിച്ച് വ്യാഖ്യാനിച്ചിരിക്കുന്നു. ( ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ല, അറിയുന്നവര്‍ ശ്രേയസില്‍ അറിയിക്കാന്‍ താല്പര്യപ്പെടുന്നു)
ഗീതാര്‍ത്ഥസംഗ്രഹം PDF
Jan 19, 2012 | ആത്മീയം, ഇ-ബുക്സ്, ശ്രീമദ് ഭഗവദ്‌ഗീത