സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച ഒരു ലേഖനസമാഹാരമാണ് ‘തമിഴകവും ദ്രാവിഡമാഹാത്മ്യവും’ എന്ന ഈ ഗ്രന്ഥം.

ഉടുതുണിക്ക് മറുതുണിയില്ലാതെ, ജീവിതത്തിലൊരിക്കലും കേറിക്കിടക്കാനൊരിടം സ്വന്തമാക്കാതെ, അന്ത്യംവരെ ഒറ്റയാനായി ഊരുചുറ്റിയ ഒരു സ്വാമി നാനവിഷയങ്ങളില്‍ മൗലികമായ നിരവധി ഗവേഷണപഠനങ്ങള്‍ നടത്തിയെന്ന കാര്യം ഇന്നത്തെ തലമുറയ്ക്ക് ഒരു കെട്ടുകഥയായെ തോന്നുകയുള്ളൂ. സുരേഷ് മാധവ്‌ എന്ന യുഗഗവേഷകനാണ് ഈ ഗ്രന്ഥം ഇപ്പോള്‍ വെളിച്ചം കാണുന്നതിനു കാരണമായത്. നന്ദി.

തമിഴകവും ദ്രാവിഡമാഹാത്മ്യവും PDF ഡൗണ്‍ലോഡ് ചെയ്യൂ.