ശ്രീശങ്കരാചാര്യഭഗവദ്പാദരുടെ സാധനപഞ്ചകം (ഉപദേശപഞ്ചകം) എന്ന വേദാന്തപ്രകരണകൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ ചെയ്ത പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം.
സാധനാപഞ്ചകം (ഉപദേശപഞ്ചകം)
വേദോ നിത്യമധീയതാം തദുദിതം കര്‍മ്മ സ്വനുഷ്ഠീയതാം
തേനേശസ്യ വിധീയതാമപചിതിഃ കാമ്യേ മതിസ്ത്യജ്യതാം
പാപൗഘഃ പരിധൂയതാം ഭവനസുഖേ ദേഷോനു സന്ധീയതാ-
മാത്മേച്ഛാ വ്യവസീയതാം നിജഗൃഹാത് തൂര്‍ണം വിനിര്‍ഗമ്യതാം
സംഗഃ സത്സു വിധീയതാം ഭഗവതോ ഭക്തിര്‍ദൃഢാധീയതാം
ശാന്ത്യാദിഃപരിചീയതാം ദൃഢതരം കര്‍മ്മാശു സന്ത്യജ്യതാം
സദ്വിദ്വാനുപസര്‍പ്യതാം പ്രതിദിനം തത്പാദുകാ സേവ്യതാം
ബ്രഹ്മൈവാക്ഷരമര്‍ത്ഥ്യതാം ശ്രുതിശിരോവാക്യം സമാകര്‍ണ്യതാം.
വാക്യാര്‍ത്ഥശ്ച വിചാര്യതാം ശ്രുതിശിരഃ പക്ഷഃസമാശ്രീയതാം
ദുസ്തര്‍ക്കാത് സുവിരമ്യതാം ശ്രുതിമതസ്തര്‍ക്കോനു സന്ധീയതാം
ബ്രഹ്മൈവാസ്മിവിഭാവ്യതാമഹരഹഃ ഗര്‍വഃപരിത്യജ്യതാം
ദേഹോഹം മതിരുജ്ഝ്യതാം ബുധജൈനര്‍ വാദഃപരിത്യജ്യതാം.
ക്ഷുദ്വ്യാധിശ്ചചികിത്സ്യതാം പ്രതിദിനം ഭിക്ഷൗഷധം ഭുജ്യതാം
സ്വാദ്വന്നം ന തു യാച്യതാം വിധിവശാത് പ്രാപ്തേന സന്തുഷ്യതാം
ശിതോഷ്ണാദി വിഷഹൃതാം നതു വൃഥാവാക്യം സമുച്ചാര്യതാം
ഓദാസീന്യമഭീപ്സ്യതാം ജനകൃപാ നൈഷ്ഠൂര്യ മുത്സൃജ്യതാം.
ഏകാന്തേ സുഖമാസ്യതാം പരതരേ ചേതഃ സമാധീയതാം
പൂര്‍ണാത്മാ സുസ്മീക്ഷ്യതാം ചിതിബലാന്നാപ്യുത്തരൈഃ ശ്ലിഷ്യതാം
പ്രാരബ്ധം ത്വിഹ ഭുജ്യതാമഥ പരബ്രഹ്മാത്മനാ സ്ഥീയതാം.
ക്രമനമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
---|---|---|---|---|
1 | 1.6 MB | 7 മിനിറ്റ് | ഡൗണ്‍ലോഡ് | |
2 | 7.7 MB | 33 മിനിറ്റ് | ഡൗണ്‍ലോഡ് | |
3 | 7.5 MB | 32 മിനിറ്റ് | ഡൗണ്‍ലോഡ് | |
4 | 6.7 MB | 29 മിനിറ്റ് | ഡൗണ്‍ലോഡ് | |
5 | 14 MB | 60 മിനിറ്റ് | ഡൗണ്‍ലോഡ് |