ഭഗവദ്ഗീതയുടെ വിവിധ അധ്യായങ്ങളെ അടിസ്ഥാനമാക്കി നൊച്ചുര്‍ ശ്രീ വെങ്കടരാമന്‍ പല സദസ്സുകളിലായി നടത്തിയ സത്സംഗപ്രഭാഷണ പരമ്പരയുടെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഇനിയും ചില അധ്യായങ്ങള്‍ കൂടി കിട്ടാനുണ്ട്, കിട്ടുന്ന മുറയ്ക്ക് ശ്രേയസില്‍ പ്രസിദ്ധീകരിക്കാം.
- ഭഗവദ്‌ഗീത അദ്ധ്യായം 2 സാംഖ്യയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 3 കര്‍മയോഗം
- ഭഗവദ്ഗീത അദ്ധ്യായം 4 ജ്ഞാനകര്‍മ്മസംന്യാസയോഗം
- ഭഗവദ്ഗീത അദ്ധ്യായം 5 കര്‍മ്മസംന്യാസയോഗം
- ഭഗവദ്ഗീത അദ്ധ്യായം 6 ധ്യാനയോഗം
- ഭഗവദ്ഗീത അദ്ധ്യായം 7 ജ്ഞാനവിജ്ഞാനയോഗം
- ഭഗവദ്ഗീത അദ്ധ്യായം 11 വിശ്വരൂപദര്‍ശനയോഗം
- ഭഗവദ്ഗീത അദ്ധ്യായം 12 ഭക്തിയോഗം
- ഭഗവദ്ഗീത അദ്ധ്യായം 13 ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
- ഭഗവദ്ഗീത അദ്ധ്യായം 14 ഗുണത്രയവിഭാഗയോഗം
- ഭഗവദ്ഗീത അദ്ധ്യായം 15 പുരുഷോത്തമയോഗം
- ഭഗവദ്ഗീത അദ്ധ്യായം 16 ദൈവാസുരസമ്പദ്‌വിഭാഗയോഗം