മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും മറ്റുമായി തന്നെക്കുറിച്ച് പറഞ്ഞിട്ടുള്ളതും എഴുതിയിട്ടുള്ളതുമായ വിവരങ്ങള്‍ സമാഹരിച്ച് ഒത്തുനോക്കി പണ്ഡിറ്റ് ഭഗവദ്‌ദത്ത തയ്യാറാക്കി പ്രസിദ്ധീകരിച്ച പുസ്തകത്തിന് ശ്രീ നരേന്ദ്രഭൂഷണ്‍ തയ്യാറാക്കിയ മലയാളപരിഭാഷയാണ് ഈ പതിപ്പ്.