ധര്‍മ്മാര്‍ത്ഥകാമങ്ങളെ ബോധിപ്പിക്കുന്ന മേന്മയില് തിരുക്കുറലിനൊപ്പം സ്ഥാനം കല്പ്പിക്കപ്പെട്ടിട്ടുള്ള തമിഴ് ഗ്രന്ഥമാണ് ‘നാലടിയാര്‍’. നാനൂറു ജൈന സന്യാസിമാരാല്‍ രചിച്ചതെന്നു പറയപ്പെടുന്ന ഈ ഗ്രന്ഥത്തെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തനുഗ്രഹിച്ചത് ശ്രീ തിരുവല്ലം ഭാസ്കരന്‍നായര്‍ ആണ്.
നാലടിയാര്‍ (മലയാളം) PDF – തിരുവല്ലം ഭാസ്കരന്‍നായര്‍
Oct 14, 2012 | ഇ-ബുക്സ്