സ്വാമി പരമാര്‍ത്ഥാനന്ദ ചിന്മയമിഷന്റെ സാന്ദീപനി സാധനാലയത്തില്‍ പഠിക്കുകയും സ്വാമി ദയാനന്ദജിയില്‍ നിന്ന് സന്യാസം സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ചെന്നൈയില്‍ അദ്വൈത വേദാന്ത ശാസ്ത്ര ക്ലാസ്സുകളും സത്സംഗവും നടത്താറുണ്ട്.

ഈ ഓഡിയോ ലഭ്യമാക്കിയതിന് വേദാന്ത വിദ്യാര്‍ഥി സംഘത്തോട് നന്ദി രേഖപ്പെടുത്തുന്നു. കൂടുതല്‍ സീഡീകള്‍ വാങ്ങാനും മറ്റും എന്ന [email protected] ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടൂ.

എല്ലാവര്‍ക്കും മനസ്സിലാകുന്നത്ര വളരെ ലളിതവും വ്യക്തവുമായി ഇംഗ്ലീഷ് ഭാഷയില്‍ ആണ് സ്വാമികള്‍ ഈ പ്രഭാഷങ്ങള്‍ നടത്തിയിട്ടുള്ളത്. കൂടാതെ, സ്വാമിയുടെ ഭഗവദ്‌ ഗീതാ പ്രവചനങ്ങള്‍ തുടര്‍ന്ന് ലഭ്യമാക്കാന്‍ ശ്രമിക്ക‍ാം.

പുരുഷാര്‍ത്ഥം, ശാസ്ത്രം, വര്‍ണ്ണ ധര്‍മ്മം, ആശ്രമധര്‍മ്മം, കര്‍മ്മയോഗം, ഉപാസന യോഗം, ജ്ഞാനയോഗം, ഭക്തി, സാധനാ ചതുഷ്ടയ സമ്പത്തി, ശരീരത്രയം, അവസ്ഥാത്രയവും പഞ്ചകോശവും, ആത്മ, സൃഷ്ടി, ജീവ-ഈശ്വര ഐക്യം, കര്‍മ്മ സിദ്ധാന്തം, തത്ത്വബോധം എന്നീ വിഷയങ്ങള്‍ ഈ പ്രഭാഷണങ്ങളില്‍ പ്രതിപാദിക്കുന്നു.

വിഷയം വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ കേള്‍ക്കൂ
പുരുഷാര്‍ത്ഥം 9.6 MB 56 മിനിറ്റ് ഡൗണ്‍ലോഡ്‌
ശാസ്ത്രം 9.5 MB 55 മിനിറ്റ് ഡൗണ്‍ലോഡ്‌
വര്‍ണ്ണ ധര്‍മ്മം 9.8 MB 57 മിനിറ്റ് ഡൗണ്‍ലോഡ്‌
ആശ്രമധര്‍മ്മം 10 MB 58 മിനിറ്റ് ഡൗണ്‍ലോഡ്‌
കര്‍മ്മയോഗം ൯.9 MB 57 മിനിറ്റ് ഡൗണ്‍ലോഡ്‌
ഉപാസന യോഗം 9.9 MB 57 മിനിറ്റ് ഡൗണ്‍ലോഡ്‌
ജ്ഞാനയോഗം 9.4 MB 54 മിനിറ്റ് ഡൗണ്‍ലോഡ്‌
ഭക്തി 9.6 MB 56 മിനിറ്റ് ഡൗണ്‍ലോഡ്‌
സാധനാ ചതുഷ്ടയ സമ്പത്തി 9.6 MB 56 മിനിറ്റ് ഡൗണ്‍ലോഡ്‌
ശരീരത്രയം 9.6 MB 56 മിനിറ്റ് ഡൗണ്‍ലോഡ്‌
അവസ്ഥാത്രയവും പഞ്ചകോശവും 9.73 MB 57 മിനിറ്റ് ഡൗണ്‍ലോഡ്‌
ആത്മ 9.5 MB 55 മിനിറ്റ് ഡൗണ്‍ലോഡ്‌
സൃഷ്ടി 9.6 MB 56 മിനിറ്റ് ഡൗണ്‍ലോഡ്‌
ജീവ-ഈശ്വര ഐക്യം 9.6 MB 56 മിനിറ്റ് ഡൗണ്‍ലോഡ്‌
കര്‍മ്മ സിദ്ധാന്തം 9.2 MB 53 മിനിറ്റ് ഡൗണ്‍ലോഡ്‌
തത്ത്വബോധം 9.3 MB 54 മിനിറ്റ് ഡൗണ്‍ലോഡ്‌

പോസ്റ്റല്‍ അഡ്രസ്‌

Swami Paramarthananda
80, St Marys Road,
Subramanian Street,
Abhiramapuram, Chennai – 600018.
Tel : 044-24997459