നൂറ്റിയിരുപത് ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഉപനിഷദ്ദീപ്തിയിലെ ഈശാവാസ്യം, കേനം, കഠം, പ്രശ്നം, കൈവല്യം തുടങ്ങിയ മുപ്പത്തിമൂന്ന്‍ ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാം വാല്യം ആണ് ഇത്.

ആര്‍ഷഭാരതത്തിന്റെ ദിവ്യസമ്പത്തായ ബ്രഹ്മവിദ്യയെ പ്രതിപാദിക്കുന്ന ഉപനിഷത്തുകള്‍ സാധാരണക്കാരായ മലയാളികള്‍ക്ക് ഒന്ന് രുചിച്ചുനോക്കുവാന്‍ സാധിക്കത്തക്ക വിധത്തില്‍ ലഘുവായ വ്യാഖ്യാനത്തോടുകൂടി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ശ്രീ ശൂരനാട് കുഞ്ഞന്‍പിള്ളയുടെ അവതാരികയോടെ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ശ്രീവരാഹം കെ. ഭാസ്കരന്‍ നായര്‍ ആണ്.

ഉപനിഷദ്ദീപ്തി ( ഭാവപ്രകാശം)  ഒന്നാം വാല്യം PDF ഡൗണ്‍ലോഡ് ചെയ്യൂ.

ഉള്ളടക്കം – ഉപനിഷത്തുകള്‍

 1. ഈശാവാസ്യോപനിഷത്ത്
 2. കേനോപനിഷത്ത്
 3. കഠോപനിഷത്ത്
 4. പ്രശ്നോപനിഷത്ത്
 5. കലിസന്തരണോപനിഷത്ത്
 6. ഗണപത്യുപനിഷത്ത്
 7. സ്കന്ദോപനിഷത്ത്
 8. കൃഷ്ണോപനിഷത്ത്
 9. മുക്തികോപനിഷത്ത്
 10. സൂര്യോപനിഷത്ത്
 11. ഗര്‍ഭോപനിഷത്ത്
 12. മൈത്രേയ്യുപനിഷത്ത്
 13. ജാബാലോപനിഷത്ത്
 14. ഗാരുഡോപനിഷത്ത്
 15. ഹംസോപനിഷത്ത്
 16. ബ്രഹ്മബിന്ദൂപനിഷത്ത്
 17. നാരായണാഥര്‍വശിരോപനിഷത്ത്
 18. കൈവല്യോപനിഷത്ത്
 19. ശുകരഹസ്യോപനിഷത്ത്
 20. പരമഹംസോപനിഷത്ത്
 21. മന്ത്രികോപനിഷത്ത്
 22. ഭിക്ഷുകോപനിഷത്ത്
 23. ആരുണികോപനിഷത്ത്
 24. ആശ്രമോപനിഷത്ത്
 25. വജ്രസൂചികോപനിഷത്ത്
 26. ദക്ഷിണാമൂര്‍ത്ത്യുപനിഷത്ത്
 27. ജാബാല്യുപനിഷത്ത്
 28. അഥര്‍വശിരോപനിഷത്ത്
 29. അമൃതനാദോപനിഷത്ത്
 30. സര്‍വസാരോപനിഷത്ത്
 31. നിരാലംബോപനിഷത്ത്
 32. മുദ്ഗലോപനിഷത്ത്
 33. മഹോപനിഷത്ത്