ശ്രീശങ്കരാചാര്യ ഭഗവദ്പാദര്‍ രചിച്ച ശതശ്ലോകി അഥവാ വേദാന്തകേസരി എന്ന ഗ്രന്ഥത്തിന് ശ്രീ കൊല്ലങ്കോട്‌ പി. ഗോപാലന്‍ നായര്‍ രചിച്ച ഭാഷാവ്യാഖ്യാനം ആണ് ഈ ഗ്രന്ഥം. നൂറു ശ്ലോകം കൊണ്ട് ആത്മസ്വരൂപത്തെ സ്പഷ്ടമാക്കുന്നു ഈ ശതശ്ലോകി. ഏതൊന്നിനെ അറിഞ്ഞാല്‍ എല്ലാ സംശയങ്ങളും ഇല്ലാതാകുമോ അതിനെ അറിഞ്ഞു അനുഭവപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവരെ ഈ ഗ്രന്ഥം വളരെയേറെ സഹായിക്കും.

വേദാന്തകേസരി ഭാഷാവ്യാഖ്യാന സഹിതം PDF ഡൗണ്‍ലോഡ് ചെയ്യൂ.