“ബ്രഹ്മവാചകമാണ് ഓംകാരം. അതു പ്രണവം. പരബ്രഹ്മസ്വരൂപം. അതില്‍ നിന്ന് അതിന്റെ ഘടകങ്ങളെ ആശ്രയിച്ചു സത്വം, രജസ്സ്, തമസ്സ് എന്ന മൂന്ന് ഗുണങ്ങളും അതിനെ തുടര്‍ന്ന് ശക്തികളും, മൂര്‍ത്തികളും, കാലങ്ങളും, ലോകങ്ങളും എല്ലാം സംജാതങ്ങളായി.” പരമഭാട്ടാരക ശ്രീ ചട്ടമ്പി സ്വാമികള്‍ രചിച്ച ‘പ്രണവവും സാംഖ്യദര്‍ശനവും’ എന്ന കൃതിയില്‍ നിന്ന്.
പ്രണവവും സാംഖ്യദര്‍ശനവും – ചട്ടമ്പി സ്വാമികള്‍ (ഇ ബുക്ക്) ഡൗണ്‍ലോഡ് ചെയ്യൂ