ശ്രീ ബ്രഹ്മാനന്ദ ശിവയോഗിയുടെ ആദര്‍ശങ്ങള്‍ സ്വാധീനിച്ച പ്രശസ്തരുടെ ലേഖനസമാഹാരമാണ് ഈ ഗ്രന്ഥം. ശ്രീ ഏ കെ നായര്‍, തകഴി, സി. അച്യുതമേനോന്‍, ശൂരനാട് കുഞ്ഞന്‍പിള്ള, ലളിതാംബികാ അന്തര്‍ജ്ജനം, നിത്യചൈതന്യയതി, ഏ പി ഉദയഭാനു, പവനന്‍, പണ്ഡിറ്റ്‌ പി ഗോപാലന്‍ നായര്‍ തുടങ്ങി ധാരാളം മഹദ് വ്യക്തികളുടെ കുറിപ്പുകള്‍ അടങ്ങിയിരിക്കുന്നു.

ബ്രഹ്മാനന്ദസ്വാമി ശിവയോഗി – നവോത്ഥാനഗുരു PDF ഡൌണ്‍ലോഡ് ചെയ്യൂ.