രാമഭക്തിയില്‍ പിറന്നു, രാമഭക്തിയില്‍ വളര്‍ന്നു, രാമഭക്തിയില്‍ വിലയിച്ച മഹാത്മാവായ ശ്രീ ഗോസ്വാമി തുളസീദാസ് ഹിന്ദിയില്‍ രചിച്ച ശ്രീരാമചരിതമാനസം അഥവാ തുളസീദാസ രാമായണം എന്ന വിശ്രുതഗ്രന്ഥത്തെ അനുഗ്രഹീത ഹിന്ദീപണ്ഡിതനായ ശ്രീ ടി. കെ. ഭട്ടതിരി മലയാളപദ്യ രൂപത്തില്‍ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നു.

ശ്രീരാമചരിതമാനസം അഥവാ തുളസീദാസ രാമായണം PDF ഡൗണ്‍ലോഡ് ചെയ്യൂ.