കണ്‍കളെത്തനൈ കരോടിയെത്തനൈ
കരിപ്പുലിത്തൊലികളെത്തനൈ
തിങ്കളിന്‍കലൈ വിടങ്കള്‍ ചീറു-
മരവങ്കളെത്തനൈ ചെറിന്തെഴും
കങ്കൈ നീയുമിതുപോല്‍ കണക്കിലൈ നിന്
നീരില്‍ മുഴുകുവോരൊവ്വെന്റെയും
ചംകരിത്തുയരുമാങ്കുചമ്പുവിന്‍
ചരുപരാകിയിതു ചത്യമേ.
ഇത് കാളിദാസവിരചിതമായ (താഴെ കൊടുത്തിരിക്കുന്ന) ഗംഗാഷ്ടകത്തിലെ ഒന്നാം ശ്ലോകത്തിന്റെ തര്‍ജ്ജമയാണെന്നു കരുതപ്പെടുന്നു.
കത്യക്ഷീണി കരോടയഃ കതി കതി
ദ്വീപിദ്വിപാനാം ത്വചഃ
കാകോളാഃ കതി പന്നഗാഃ കതി
സുധാധാമ്നശ്ച ഖണ്ഡാഃ കതി
കിം ച ത്വം ച കതി ത്രിലോകജനനീ
ത്വദ്വാരിപൂരോദരേ
മജ്ജജ്ജന്തുകദംബകം സമുദയ-
ത്യേകൈകമാദായ തത്.