ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) അദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ബൃഹദാരണ്യകോപനിഷത്ത് പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. ബൃഹദാരണ്യകോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ഇത് തീര്‍ച്ചയായും പ്രയോജനപ്പെടും. ഈ ഓഡിയോ പൂര്‍ണ്ണമല്ല, ബാക്കി ക്ലാസ്സുകള്‍ പിന്നീട് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.
ഈ ഓഡിയോ MP3 ഫയലുകള്‍ ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം. MP3 ഫോര്‍മാറ്റിലുള്ള ഓഡിയോ മാത്രം തിരഞ്ഞ് ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യുക. ഓരോ MP3 ഫയലുകളായും ഡൌണ്‍ലോഡ് ചെയ്യാം.