വളരെ ചെറുപ്പകാലം മുതല്‍ ചട്ടമ്പിസ്വാമികളെ പരിചയപ്പെടാനിടയായ ശ്രീ. പിരപ്പന്‍കോട് ആര്‍. ഈശ്വരപിള്ളയാണ് ‘ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം (ദ്രാവിഡഗാനം) ‘ എന്ന ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. അതിനാല്‍ത്തന്നെ ഏറ്റവും വിശ്വാസയോഗ്യമെന്ന് കരുതപ്പെടുന്നതും ഈ ജീവചരിത്രം തന്നെ.
“നിത്യനിര്‍മ്മലനായ സ്വാമിതന്‍ ചരിത്രങ്ങ-
ളദ്ദേഹം മുന്നമെന്നോടരുളിച്ചെയ്ത പോലെ
സ്വല്പമെന്നാലുമൊരു ലോഭത്തെ വരുത്താതെ
വിസ്തരിച്ചിരിക്കുന്നു ഗുരുകാരുണ്യത്തിനാല്‍”
ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം ദ്രാവിഡഗാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.