വ്യാസവിരചിതമായ ബ്രഹ്മസൂത്രത്തിനു ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യത്തിന് സാഹിത്യകുശലന്‍ പണ്ഡിറ്റ് പി ഗോപാലന്‍നായര്‍ ചമച്ച മലയാള വിവര്‍ത്തനമാണ് ഈ ഗ്രന്ഥം.
ബ്രഹ്മസൂത്രത്തിലെ നാലുപാദങ്ങള്‍ അഞ്ചു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു.
ബ്രഹ്മസൂത്രം ശങ്കരഭാഷ്യം ഭാഷാനുവാദം ഡൌണ്‍ലോഡ്