കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ രചിച്ച ഭാഷാ ഭഗവദ്ഗീത ആത്മാനന്ദ സ്വാമികളുടെ മുപ്പതുപേജുകള്‍ നീളുന്ന അവതാരികയോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നു. മതം ആവശ്യമാണോ, ഹിന്ദുമതതത്ത്വങ്ങള്‍, സംസാരനാശത്തിനുള്ള ഉപായങ്ങള്‍, മതഗ്രന്ഥങ്ങള്‍തുടങ്ങിയ ഒരു അവലോകനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.