നമുക്ക് തുഞ്ചത്താചാര്യന്റെ അദ്ധ്യാത്മരാമായണം പോലെ ഹിന്ദിഭാഷാ പ്രവിശ്യകളില്‍ പ്രചുരപ്രചാരവും സമ്മതിയും ലഭിച്ചിട്ടുള്ള അതിവിശിഷ്ടവും സുന്ദരവും മധുരമധുരവുമായ ഒരു കൃതിയാണ് ഹിന്ദിയിലുള്ള തുളസീദാസവരചിതമായ രാമചരിതമാനസം. ഗോസ്വാമി തുളസീദാസന്‍ രചിച്ച ഈ തുളസീരാമായണത്തിന്റെ ബാലകാണ്ഡം കെ. കെ. വര്‍മ്മ വിവര്‍ത്തനം ചെയ്തതാണ് ഈ പുസ്തകം. വിദേശാക്രമണം മൂലം ഉത്തരഭാരതത്തില്‍ സനാതനധര്‍മ്മം പാടെ നശിച്ചിരുന്ന ഒരവസരത്തില്‍ രാമചരിതമാനസത്തിലൂടെ വീണ്ടും ഭക്തിഗംഗയൊഴുക്കിയ ഭഗീരഥനാണ് തുളസീദാസന്‍.

തുളസീരാമായണം ബാലകാണ്ഡം PDF ഡൌണ്‍ലോഡ് ചെയ്യൂ.