ജീവന് ആത്മാവിനെ അറിയാന്‍ തടസ്സമായി നില്‍ക്കുന്ന പ്രതിബന്ധങ്ങളില്‍ ഏറ്റവും പ്രബലമായ പ്രതിബന്ധമാണ് വിചാരം. ഇതടങ്ങുമ്പോള്‍ സുഷുപ്തിയായി. ആവരനമാണ് സുഷുപ്തിയുടെ രൂപം. ആവരണമെന്നാല്‍ ഒന്നും അറിയായ്മയെന്നര്‍ത്ഥം. വിക്ഷേപാവരണങ്ങള്‍നീങ്ങിയാല്‍ മനസ്സില്ലാതാവും. അപ്പോള്‍ ആത്മസാക്ഷാത്കാരം തടസ്സമറ്റതായി.
ത്രിവിധകരണങ്ങള്‍ PDF – വിചാരം, വാക്ക്, പ്രവൃത്തി
May 4, 2014 | ഇ-ബുക്സ്