ശ്രീ. റ്റി. ആര്‍. നാരായണന്‍ നമ്പ്യാര്‍ ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്ത് കൊല്ലം ശ്രീരാമവിലാസം പ്രസിദ്ധീകരണശാല കൊല്ലവര്‍ഷം 1123ല്‍ പ്രകാശിപ്പിച്ചതാണ് ‘സ്വാമി രാമതീര്‍ത്ഥന്‍ – ഒരു ലഘു ജീവചരിത്രം’ എന്ന ഈ പുസ്തകം. ‘സ്വാമി രാമതീര്‍ത്ഥ പ്രതിധ്വനികള്‍’ (In woods of God Realization-ന്റെ പരിഭാഷ) എന്ന എട്ടു വാല്യമുള്ള പുസ്തകവും ശ്രേയസില്‍ ലഭ്യമാണ്.