പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ എഴുതി പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനിച്ച 28 ശ്ലോകങ്ങളുള്ള ഒരു ഗ്രന്ഥമാണ് ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’.
ബ്രഹ്മം മനുഷ്യവടിവാര്‍ന്നവനീതലത്തില്‍
സമ്മോദമോടു നിജ ലീലകളാടി വീണ്ടും
ബ്രഹ്മത്തിനുള്ള സഹജസ്ഥിതിയായ്ച്ചമഞ്ഞ
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം.