ഇ-ബുക്സ്ശ്രീ ചട്ടമ്പിസ്വാമികള്‍

ശ്രീ വിദ്യാധിരാജ സുപ്രഭാതം PDF – ചന്ദ്രദത്തന്‍

ജന്തുക്കളാകെയരുളാല്‍ സ്വസഹോദരങ്ങ-
ളന്ധര്‍ക്കുപോലുമിതിനായ് വഴികാട്ടിവാഴാന്‍
ബന്ധുക്കളെന്നവരെയും സ്വയമാദരിച്ച
വിദ്യാധിരാജ യതിനായക സുപ്രഭാതം.

1979ല്‍ സി. ചന്ദ്രദത്തന്‍ എഴുതി പന്മന വിദ്യാധിരാജ പരിഷത്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന ഈ പുസ്തകം.

ശ്രീ വിദ്യാധിരാജ സുപ്രഭാതം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Back to top button