നാനാത്ത്വബുദ്ധി നിജ സത്തമറയ്ക്കുമെന്നും
ഏകത്ത്വബുദ്ധി നിജഭാവമുണര്‍ത്തുമെന്നും
ബോധ്യപ്പെടുത്തിയവിടുന്നു നിദര്‍ശനത്താല്‍
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം.

ശ്രീ കെ. ആര്‍. സി. പിള്ള എഴുതി  പെരുമണ്‍ ശ്രീ വിദ്യാധിരാജ ബ്രഹ്മവിദ്യാപീഠം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം അഷ്ടോത്തരി’ എന്ന ഈ പുസ്തകം. 108 ശ്ലോകങ്ങളും മനസ്സിലാക്കാന്‍ ആവശ്യമായ വവരണവും ഉള്‍പ്പെടുന്നു.

ശ്രീ വിദ്യാധിരാജ സുപ്രഭാതം അഷ്ടോത്തരി PDF ഡൌണ്‍ലോഡ് ചെയ്യൂ.