ഇ-ബുക്സ്ശ്രീ ചട്ടമ്പിസ്വാമികള്‍

ശ്രീ വിദ്യാധിരാജന്‍ PDF – കുറിശ്ശേരി ഗോപാലപിള്ള

ശ്രീ കുറിശ്ശേരി ഗോപാലപിള്ള എഴുതിയ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ജീവചരിത്രസംഗ്രഹമാണ് ‘ശ്രീ വിദ്യാധിരാജന്‍’. ശ്രീ ശങ്കരാചാര്യര്‍ക്കുശേഷം കേരളത്തിലുണ്ടായ സിദ്ധയോഗി, ജീവന്മുക്തന്‍, സര്‍വ്വകലാവല്ലഭന്‍, കേരളീയസംസ്കാരസമുദ്ധാരകന്‍, ദ്രാവിഡഭാഷാശാസ്ത്രജ്ഞന്‍, ചരിത്രകാരന്‍, ഗവേഷകന്‍ എന്നിങ്ങനെ വിവിധനിലകളില്‍ പ്രശസ്തനായിരുന്ന ശ്രീ വിദ്യാധിരാജ പരമഹംസപരിവ്രാജകാചാര്യ ബാലഭട്ടാരകശ്രീ ചട്ടമ്പിസ്വാമികളെ കുറിച്ചറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഉപകരിക്കത്തക്കവിധം ലളിതഭാഷയില്‍ ചരിത്രഭാഗങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീ വിദ്യാധിരാജന്‍ PDF – കുറിശ്ശേരി ഡൌണ്‍ലോഡ് ചെയ്യൂ.

Close