ആത്മജ്ഞാനിയും ആദ്ധ്യാത്മികാചാര്യനും സാമൂഹികപരിഷ്കര്‍ത്താവും പണ്ഡിതനായ കവിയും മനുഷ്യസ്നേഹിയുമായിരുന്ന ശ്രീ നാരായണഗുരുവിനെ കുറിച്ച് വര്‍ക്കല ശിവന്‍പിള്ള എഴുതിയ ലഘുജീവചരിതമാണ് ഈ പുസ്തകം. ഇങ്ങനെയുള്ള ജീവചരിത്രങ്ങളാണ് കേരളീയരായ കുട്ടികള്‍ വായിക്കേണ്ടത് എന്ന് അവതാരിക എഴുതിയ അമൃതാനന്ദസ്വാമി അഭിപ്രായപ്പെടുന്നു.
ശ്രീനാരായണഗുരു ലഘുജീവചരിതം PDF – വര്‍ക്കല ശിവന്‍പിള്ള
May 9, 2014 | ഇ-ബുക്സ്, ശ്രീ നാരായണഗുരു