ശ്രീ ചട്ടമ്പിസ്വാമികളെ കുറിച്ച് അഡ്വ. ആറ്റിങ്ങല്‍ പി. മാധവന്‍ എഴുതിയ ലഘുകാവ്യമാണ് ഈ പുസ്തകം. ലളിതവും മനോഹരവുമായ ഭാഷാരീതി 65 ശ്ലോകങ്ങളുള്ള ഈ കാവ്യത്തെ അത്യധികം ആകര്‍ഷകമാക്കുന്നു.

വന്ദ്യനാം ഗുരുദേവാ, ഭവാന്റെയാ
സന്നിധാനമദൃശ്യമായെങ്കിലും
വന്നുകൂടാന്‍ കൊതിക്കുന്ന ഞങ്ങള്‍ക്കു
തന്നിടേണമനുഗ്രഹാശിസ്സുകള്‍.

ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ലഘുകാവ്യം PDF ഡൌണ്‍ലോഡ് ചെയ്യൂ.