ശ്രീ ചട്ടമ്പിസ്വാമികളുടെ മഹനീയ അപദാനങ്ങളെയും ജീവചരിത്രത്തെയും ആസ്പദമാക്കി ശ്രീ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള രചിച്ച കൃതിയാണ് ശ്രീഭട്ടാരശതകം. വേറെയും ഭട്ടാരശതകങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രീ പന്നിശ്ശേരി നാണുപിള്ള അദ്ധ്യക്ഷനായുള്ള സമിതി പരിശോധിച്ച് ഈ ഗ്രന്ഥത്തിന് സര്‍വ്വസമ്മതമായ അംഗീകാരം കൊടുത്തു.

മുഴങ്ങോട്ടുവിള കൃഷ്ണപിള്ളയുടെ ശ്രീഭട്ടാരശതകം PDF ഡൌണ്‍ലോഡ് ചെയ്യൂ.