1941ല്‍ കോഴിക്കോട് വച്ചുനടന്ന സര്‍വ്വമത സമ്മേളനത്തില്‍ ആഗമാനന്ദ സ്വാമികള്‍ ചെയ്ത പ്രസംഗം സ്വാമികള്‍ തന്നെ തര്‍ജ്ജിമ ചെയ്ത് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം പ്രസിദ്ധീകരിച്ചതാണ് ഈ ചെറുഗ്രന്ഥം. ആഗമാനന്ദ സ്വാമികളുടെ ‘വീരവാണികള്‍’ രണ്ടാം വാല്യത്തില്‍ ഈ ഉപന്യാസം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹിന്ദുമതത്തിന്റെ വിശ്വജനീനത PDF – ആഗമാനന്ദ സ്വാമികള്‍
May 10, 2014 | ഇ-ബുക്സ്