കെ. എസ്. രാമസ്വാമി ശാസ്ത്രിയുടെ ഗ്രന്ഥം എം. കേശവന്‍ ഇളയത് പരിഭാഷപ്പെടുത്തി തിരുവനന്തപുരം ദി എഡ്യൂക്കേഷണല്‍ സപ്പ്ലൈസ് ഡിപ്പോ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഹൈന്ദവ പരിഷ്കാരത്തിന്റെയും സംസ്കാരത്തിന്റെയും പ്രണേതാക്കളായ യോഗിവര്യന്മാരുടെയും സംന്യാസിമാരുടെയും ദാര്‍ശനികരുടേയും ജീവിതകഥകള്‍ വിവരിക്കുന്നു.
നമ്മുടെ മഹര്‍ഷിമാര്‍ PDF
May 10, 2014 | ഇ-ബുക്സ്