ഇ-ബുക്സ്

കൈവല്യനവനീതം തത്ത്വവിളക്ക് പരിഭാഷ PDF

തഞ്ചാവൂര്‍ താണ്ഡവരായസ്വാമികള്‍ എഴുതിയ കൈവല്യനവനീതം തമിഴ് ഭാഷയില്‍ സാമാന്യം പ്രചാരമുള്ള ഒരു വേദാന്തഗ്രന്ഥമാണ്. മൂലഗ്രന്ഥത്തിനു തത്ത്വവിളക്കെന്നും സന്ദേഹത്തെളിയല്‍ എന്നും രണ്ടു ഭാഗങ്ങളുണ്ട്. അതില്‍ ആദ്യത്തെ പടലത്തിലുള്ള നൂറ്റിയെട്ടു പാട്ടുകള്‍ക്ക് ശ്രീ ഏറ്റുമാനൂര്‍ എസ് ഹരിഹരന്‍ തയ്യാറാക്കിയ മലയാള പരിഭാഷയാണ് ഈ പുസ്തകം.

കൈവല്യനവനീതം പരിഭാഷ തത്ത്വവിളക്ക് പടലം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Back to top button