ശ്രീ പി കെ പരമേശ്വരന്‍ നായര്‍ എഴുതിയ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രസംഗ്രഹഭാഗവും ചട്ടമ്പിസ്വാമികളുടെ ജീവിതത്തില്‍ നടന്നതായി പറയപ്പെടുന്ന ചില രസകരമായ സംഭവങ്ങളെക്കുറിച്ച് ശ്രീ എന്‍ ഗോപിനാഥന്‍ നായര്‍ എഴുതിയ ഭാഗവും തിരുവനന്തപുരം ദര്‍ശനം പബ്ലിക്കേഷന്‍സ് പ്രസിദ്ധപ്പെടുത്തിയ ‘പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമികള്‍ ജീവചരിത്രസംഗ്രഹം’ എന്ന ഈ പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.
പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമികള്‍ ജീവചരിത്രസംഗ്രഹം PDF ഡൌണ്‍ലോഡ് ചെയ്യൂ