ബ്രഹ്മാനന്ദതീര്‍ത്ഥപാദസ്വാമി ശേഖരിച്ച് കരുനാഗപ്പള്ളി പുന്നക്കുളം ശ്രീനീലകണ്‌ഠ തീര്‍ത്ഥപാദ സമാധിപീഠം പ്രസിദ്ധപ്പെടുത്തിയ ലഘുനിത്യകര്‍മ്മപദ്ധതി എന്ന ഈ ചെറുപുസ്തകത്തില്‍ സാധാരണജനങ്ങള്‍ക്ക് സുഗമമായി അനുഷ്ഠിക്കാന്‍ പറ്റിയ രീതിയില്‍ ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ചിട്ടയും ക്രമവും അനുസരിച്ച് നിത്യേന ഈശ്വരഭജനവും ആദ്ധ്യാത്മിക ചിന്തയും ആവശ്യമെന്ന് കരുതുന്ന സജ്ജനങ്ങള്‍ക്ക് ഉപകരിക്കണം എന്നുള്ളതാണ് ഉദ്ദേശ്യം.

ലഘുനിത്യകര്‍മ്മപദ്ധതി PDF ഡൌണ്‍ലോഡ് ചെയ്യൂ.