ഇ-ബുക്സ്ശ്രീ ചട്ടമ്പിസ്വാമികള്‍ശ്രീ നാരായണഗുരു

കേരളത്തിലെ രണ്ടു യതിവര്യന്മാര്‍ – ഒരു പഠനം PDF

ശ്രീ. ടി ആര്‍ ജി കുറുപ്പ് എഴുതിയ ‘കേരളത്തിലെ രണ്ടു യതിവര്യന്മാര്‍’ എന്ന ഈ പുസ്തകം കേരളത്തില്‍ ജ്വലിച്ചു നിന്നിരുന്ന രണ്ടദ്ധ്യാത്മ ജ്യോതിസ്സുകളായിരുന്ന ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെയും ശ്രീനാരായണഗുരു സ്വാമികളെയും കുറിച്ചുള്ള ഒരു പഠനം ആണ്. ചട്ടമ്പിസ്വാമികളെയും അദ്ദേഹത്തിന്‍റെ ചിന്തകളെയും പറ്റിയുള്ള ആഴത്തിലുള്ള പഠനമാണ് ഒന്നാമത്തെ ഭാഗത്ത്.രണ്ടാംഭാഗത്തിലൂടെ നാരായണഗുരുവിന്റെ മിഴിവുറ്റ ഒരു നഖചിത്രം അവതരിപ്പിക്കുന്നു.

കേരളത്തിലെ രണ്ടു യതിവര്യന്മാര്‍ ഒരു പഠനം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Back to top button