“സ്ഥിതപ്രജ്ഞനും അവധൂതനുമായ സദ്ഗുരു നിത്യാനന്ദ ഭഗവാന്റെ മസ്തിഷ്കത്തില്‍ നിന്നും പുറത്തുവന്ന ജ്ഞാനരത്നങ്ങളാണ് ‘ചിദാകാശഗീത’യിലെ ഉള്ളടക്കം. മൂലഗ്രന്ഥം കന്നടയിലാണ്. കേരളത്തില്‍ ജനിച്ച ഈ യോഗിവര്യന്റെ തത്ത്വോപദേശങ്ങള്‍ കേരളീയര്‍ക്ക് അനുബഹ്വിക്കാന്‍ പാകത്തിന് ലഭ്യമാക്കാന്‍ ഈ പുസ്തകം സഹായിക്കട്ടെ. നിത്യാനന്ദ സ്വാമികളുടെ ലഘുജീവചരിത്രവും ഇതില്‍ ഉള്‍പ്പെടുന്നു.

“അനന്തതയില്‍ അതിര്‍ത്തി വരമ്പുകളില്ല.  ജ്ഞാനികള്‍ക്ക് അജ്ഞാനികള്‍ എന്ന ഭേദവിചാരമില്ല. അജ്ഞാനികള്‍ക്ക് ജ്ഞാനികളെ തിരിച്ചറിയുകയുമില്ല. മക്കള്‍ അമ്മയെ തല്ലിയാലും അമ്മ അവരെ കൈവെടിയുന്നില്ല.”

ചിദാകാശഗീത PDF ഡൌണ്‍ലോഡ് ചെയ്യൂ.