ധര്‍മ്മാചരണത്തിനുതാകും വിധം പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ എഴുതി വിവിധ ആനുകാലികങ്ങളിലായി പ്രസിദ്ധീകരിച്ച ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ‘വിശ്വാസം വിളക്ക്’ എന്ന ഈ പുസ്തകം. ശ്രീ ചട്ടമ്പിസ്വാമികളുടെയും രാമകൃഷ്ണ പരമഹംസരുടെയും വിവേകാനന്ദസ്വാമികളുടെയും ആദര്‍ശങ്ങളെ പിന്‍പറ്റിയാണ് ലേഖനങ്ങള്‍ എഴുതിയിരിക്കുന്നതെന്ന് ഗ്രന്ഥകര്‍ത്താവ് ആമുഖത്തില്‍ വ്യക്തമാക്കുന്നു.
വിശ്വാസം വിളക്ക് PDF – കുമ്പളത്ത് ശാന്തകുമാരി അമ്മ
Jun 1, 2014 | ഇ-ബുക്സ്