ബംഗാളിയായ ശ്രീധര്‍ മജൂംദാര്‍ ഇംഗ്ലീഷില്‍ എഴുതിയ വേദാന്ത ഫിലോസഫി എന്ന ഗ്രന്ഥത്തിന് എന്‍. ഗോവിന്ദപ്പണിക്കര്‍ എഴുതിയ പരിഭാഷയാണ് വേദാന്തശാസ്ത്രം അഥവാ ബ്രഹ്മസൂത്രം എന്ന ഈ ഗ്രന്ഥം. നീണ്ട യുക്തിവാദങ്ങളെ ഒഴിച്ചു സൂത്രങ്ങളുടെ ലളിതമായ അന്വയാര്‍ത്ഥങ്ങളും ചെറിയ വിവരണങ്ങളും സാധാരണ വായനക്കാര്‍ക്ക് സുഗമമായി ഗ്രഹിക്കത്തക്കവണ്ണം കൊടുത്തിരിക്കുന്നു. അദ്ധ്യായങ്ങളിലെ ഓരോ പാദത്തിലെ വിഷയങ്ങളും സംഗ്രഹിച്ചിട്ടുണ്ട്.

വേദാന്ത ശാസ്ത്രം അഥവാ ബ്രഹ്മസൂത്രം PDF ഡൌണ്‍ലോഡ് ചെയ്യൂ.