ജയദേവകൃതമായ അഷ്ടപദിയാണ് ഗീതഗോവിന്ദം. ഇതിലെ ഓരോ ഗീതത്തിലും എട്ടു പദങ്ങൾ വീതമുണ്ട്. സോപാന സംഗീതത്തിനു ഗീതഗോവിന്ദത്തിലെ ഗീതങ്ങളാണ് പ്രധാനമായും പാടുന്നത്. ശ്രീ മഹാഭാഗവതത്തിലെ ദശമസ്കന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസലീലയാണ് ഗീതഗോവിന്ദത്തിന്റെ അടിസ്ഥാന കഥ.

ഗീതഗോവിന്ദം മൂലം PDF ഡൌണ്‍ലോഡ് ചെയ്യൂ.