ശ്രീ ജി. ഡി. ബിര്‍ള രചിച്ച ബാപു എന്ന ഗ്രന്ഥം മഹാകവി ജി ശങ്കരകുറുപ്പിന്റെ ധര്‍മ്മപത്നി പി സുഭദ്ര അമ്മ ഹിന്ദിയില്‍ നിന്നും വിവര്‍ത്തനം ചെയ്തതാണ് ഈ ചെറുഗ്രന്ഥം. മുപ്പത്തഞ്ചു വര്‍ഷത്തോളം ഗാന്ധിജിയുടെ ജീവിതം അദ്ധ്യയനം ചെയ്യാന്‍ ലഭിച്ചിട്ടുള്ള സൗകര്യം സന്ദര്‍ഭവും ഈ ഗ്രന്ഥരചനയില്‍ കാണാം.