വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തിനു വിദ്വാന്‍ കൈക്കുളങ്ങര രാമവാര്യര്‍ എഴുതിയ ഹൃദ്യപഥാ എന്ന വ്യാഖ്യാനത്തിന്റെ രണ്ടാം ഭാഗമാണ് ഈ ഗ്രന്ഥം. പഴയ മലയാളത്തില്‍ മലയാള അക്കങ്ങള്‍ ഉപയോഗിച്ചു അച്ചടിച്ച ഈ പഴയഗ്രന്ഥം റഫറന്‍സ് ആയി ഉപകാരപ്പെട്ടേയ്ക്കാം. ഒന്നാം ഭാഗം ലഭ്യമാകുന്ന മുറയ്ക്ക് ഇവിടെ ചേര്‍ക്കാം.

ഹോരാശാസ്ത്രം ഭാഷാവ്യാഖ്യാനം രണ്ടാം ഭാഗം PDF ഡൌണ്‍ലോഡ് ചെയ്യൂ.