കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം അദ്ധ്യക്ഷനായിരുന്ന ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ രോഗഗ്രസ്തനായ ഒരു ശിഷ്യനെ സാന്ത്വനപ്പെടുത്തുവാന്‍ വേണ്ടി എഴുതി അയച്ചുകൊടുത്ത പദ്യങ്ങളുടെ സമാഹാരമാണ്ആത്മാനുഭൂതി എന്ന ഈ ലഘുപുസ്തകം. ആത്മാനുഭൂതിയുടെ സ്വരൂപവും അതു പ്രാപിക്കാനുള്ള സാധനകളും വിവരിച്ചിരിക്കുന്നു.
ആത്മാനുഭൂതി (വേദാന്തം) PDF – വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍
Jun 25, 2014 | ഇ-ബുക്സ്