ധീരരക്തസാക്ഷിയായി മഹാബലിയും വില്ലനായി മഹാവിഷ്ണുവിന്റെ വാമനാവതാരവും പ്രത്യക്ഷപ്പെടുന്ന ഒരു സിനിമപോലെയാണല്ലോ ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം മലയാളികളുടെയിടയില്‍ പ്രചരിക്കപ്പെടുന്നത്. ഈ ഐതീഹ്യകഥകള്‍ക്കതീതമായി, വാമനാവതാരം വിവരിക്കുന്ന ഭാഗവതപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ശ്രീ മണ്ണടി ഹരി തയ്യാറാക്കി പ്രസിദ്ധീകരിച്ച ഒരു കുറിപ്പാണ് ഇത്.
തിരുവോണം – ഐതീഹ്യവും യാഥാര്‍ത്ഥ്യങ്ങളും PDF
ഇതേ വിഷയത്തില്‍ ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ വ്യക്തമായി പ്രതിപാദിക്കുന്ന ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും എന്നൊരു ലേഖനവും ശ്രേയസില്‍ വായിക്കാം.