“ദുഃഖം നീങ്ങി ആനന്ദം ലഭിക്കണമെങ്കില്‍ ദൈവത്തെ പ്രാര്‍ത്ഥനാദികള്‍കൊണ്ടും പായസാദികള്‍കൊണ്ടും പ്രസാദിപ്പിക്കാനല്ല ശ്രമിക്കേണ്ടത്.മനസ്സിനെ ചികിത്സിച്ച് നന്നാക്കുകയാണ് വേണ്ടത്. ഇതാണ് യഥാര്‍ത്ഥ ദൈവഭജനം. പ്രാര്‍ത്ഥനാദികളാല്‍ പ്രസാദിക്കുന്ന ഒരു ദൈവം ഇല്ല. ” – ശ്രീ ബ്രഹ്മാനന്ദ ശിവയോഗി

ആനന്ദമതപരസ്യം PDF ഡൌണ്‍ലോഡ് ചെയ്യൂ.