ഇ-ബുക്സ്ശ്രീ ചട്ടമ്പിസ്വാമികള്‍
ചട്ടമ്പിസ്വാമികള്‍ – ദി ഗ്രേറ്റ് സ്കോളര്‍ സെയിന്റ് ഓഫ് കേരള (ഇംഗ്ലീഷ്) PDF
ശ്രീ. കെ. പി. കെ. മേനോന്‍ എഴുതിയ ശ്രീ ചട്ടമ്പി സ്വാമികളുടെ ഇംഗ്ലീഷിലുള്ള ഒരു ലഘു ജീവചരിത്ര ഗ്രന്ഥമാണ് ‘Chattampi Swamikal – The Great Scholar Saint of Kerala’. ചിന്മയാനന്ദ സ്വാമികളുടെ സന്ദേശത്തോടും വിമലാനന്ദ സ്വാമികളുടെ അവതാരികയോടും കൂടി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം, കൃതികള്‍, ആദര്‍ശം, സന്ദേശങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു.
Chattampi Swamikal – The Great Scholar Saint of Kerala – Download the PDF