‘വിവേകാനന്ദ സാഹിത്യ സര്‍വസ്വ’ത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്വാമികളുടെ പ്രധാനപ്പെട്ട പ്രസംഗങ്ങളുടെയും പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും ഒരു സമാഹാരമാണ് വിവേകാനന്ദ സാഹിത്യസംഗ്രഹം എന്ന ഈ ഗ്രന്ഥം.
“നേടുകയും വേണ്ട, ഒഴിയുകയും വേണ്ട; വരുന്നത് എടുത്തോളൂ. ഒന്നിനാലും ബാധിക്കപ്പെടാതിരിക്കുന്നതാണ് സ്വാതന്ത്ര്യം; വെറുതെ സഹിച്ചാല്‍ പോരാ; നിസംഗനായിരിക്കുക.” – വിവേകാനന്ദ സ്വാമികള്‍