sriramakrishnaഅവതാരവരിഷ്ഠന്‍ എന്നാണ് ശ്രീ വിവേകാനന്ദ സ്വാമികള്‍ അദ്ദേഹത്തിന്‍റെ ഗുരുവായ ശ്രീ രാമകൃഷ്ണ പരമഹംസരെ വിശേഷിപ്പിച്ചത്‌. സ്ഥലം, കാലം, ആണ്ട്, മാസം, തീയതി സാക്ഷികള്‍ എന്നീവക സര്‍വ്വവിവരണങ്ങളോടും കൂടി ശ്രീരാമകൃഷ്ണദേവന്റെ ഉപദേശങ്ങളെയും പ്രവര്‍ത്തനങ്ങളെയും ശ്രീ മഹേന്ദ്രനാഥഗുപ്തന്‍ ബംഗാളി ഭാഷയില്‍ രേഖപ്പെടുത്തിയ ‘ശ്രീ രാമകൃഷ്ണ കഥാമൃതം’ എന്ന പുസ്തകത്തിന് ശ്രീ സിദ്ധിനാഥാനന്ദ സ്വാമികള്‍ മലയാളത്തില്‍ തയ്യാറാക്കിയ പരിഭാഷയാണ് ‘ശ്രീരാമകൃഷ്ണ വചനാമൃതം’. ഗുരുദേവനും സതീര്‍ത്ഥ്യരും മാസ്റ്റര്‍ എന്നു വിളിച്ച ശ്രീ മഹേന്ദ്രനാഥഗുപ്തനെ അദ്ദേഹം ‘എം’ എന്നാണു സ്വഗ്രന്ഥത്തില്‍ നിര്‍ദ്ദേക്കുന്നത്.

മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു വായിക്കൂ.

  1. ശ്രീരാമകൃഷ്ണ വചനാമൃതം 1 PDF
  2. ശ്രീരാമകൃഷ്ണ വചനാമൃതം 2 PDF
  3. ശ്രീരാമകൃഷ്ണ വചനാമൃതം 3 PDF