കഴിഞ്ഞ നൂറു വര്‍ഷമായി കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനം നടത്തിവരുന്ന ആദ്ധ്യാത്മിക മാസികയാണ് പ്രബുദ്ധകേരളം. പ്രബുദ്ധകേരളത്തിന്റെ 1968 മുതല്‍ 1977 വരെയുള്ള വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച എല്ലാ മാസികകളും ചേര്‍ത്ത് ഓരോ വാര്‍ഷിക PDF ഫയലുകളായി അപ്‌ലോഡ് ചെയ്തിരിക്കുന്നു. എല്ലാംകൂടി ഏകദേശം 5350-ലേറെ പേജുകളുണ്ട്.
പ്രബുദ്ധകേരളം മാസിക PDF (1968 – 1977)
May 7, 2015 | ഇ-ബുക്സ്