ശ്രീമദ് ഭഗവദ്ഗീത ശ്ലോകങ്ങള്‍ക്ക് ശ്രീ വൈക്കം ഉണ്ണികൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ സ്വതന്ത്രപരിഭാഷയാണ് മലയാളഗീത എന്ന ഈ ഗ്രന്ഥം. ഭഗവദ്ഗീതയിലെ ഓരോ സംസ്കൃതശ്ലോകവും മലയാളം പദ്യമായി ഇതില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നു.